Vega Engineering Solutions

Authorized dealer of Kirloskar Solar

Free Solar Consultation Call +91 98 4646 0570

About Us

Vega is an Engineering Firm Intended to Re-Engineer the future.

Vega is partnering with the most trusted brand of India, Kirloskar solar. Kirloskar Group have got 133 years of legacy in its operations.

Vega is the authorized distributor for Kirloskar solar.

Our Vision

To continually develop state-of-the-art technologies thru innovative R&D and adopt best practices in the Renewable Energy industry which will help us to execute and operate projects in a cost effective, environment friendly and Socio-economically responsive manner & there by reducing the carbon emission every day by by day by installing more and more Renewable Energy Systems & thereby making the world clean & Green.

Our Mission

To achieve national interest in renewable energy & to become a world class, diversified & transnational organization for sustainable development of Renewable power with strong environment conscience.

Services

Whatever be the weather cold, hot, wet, windy solar power is a reliable and resilient energy source. At Vega Engineering solutions, we have customized solar solutions. Based on your energy requirements we can help you choose the one that best suits you. Once you decide to proceed with us, you are just 6 steps away from your solar dreams – consultation, conceptualization, product selection, utility approval, installation & Commissioning.

We have a no compulsion, no pressure policy. We are well-reputed for the service offered before and after purchase. At each and every stage you will be guided by our well-qualified staff & the level of knowledge of our sales and technical team are of the highest caliber. Our support team can help you pacify any of your queries about the system. 24/7 local support is guaranteed. Going solar with Vega will be just a cakewalk for you.

All in one Solar Solution

Solar PV modules generate electricity form sunlight & solar panels convert 21% of their available energy in to Electrical power. A charge controller will be controlling the output of a Solar PV module & it will be fed to a inverter.

Inverter can be of different types, On Grid: In On grid system, power will be generated only when grid power is available & in this system excess electricity produced will be exported to the grid when you are overproducing & will be credited in your account for later use.

In Off Grid system : The Power generated from the PV modules can be used for your requirements as well as it will be stored to a battery when grid is not available. In this system excess electricity generated from the PV system can’t be imported to the grid.

Other Solar Products;

  • Solar lighting system
  • Solar Pumping system
Engineering Consulting

Vega is driven by a group of Engineering professionals. At Vega we are providing Engineering/Consulting solutions for the following services ranging from simple to complex structures,

  • Fire Protection system.
  • Public Health Engineering system.
  • Electrical Systems
  • Air conditioning solutions
  • ELV systems.
Liaisoning Services/ Statutory approvals

Vega offers end to end services for the following statutory approvals,

  • Initial & Final NOC approvals for Kerala fire & rescue department.
  • PCB related approvals
  • Carbon credit programs.

പാരമ്പര്യേതര ഊർജസ്രോതസുകളുടെ പ്രാധാന്യം മനസിലാക്കാൻ ഒരു നിമിഷം ഇതൊന്നു വായിക്കു....

പാരമ്പര്യേതര ഊർജസ്രോതസുകൾ എന്ന് പറയുന്നത് മനുഷ്യന്റെ ജീവിതവുമായി പ്രധാനമായി 2 തരത്തിൽ ബന്ധപ്പെട്ട കിടക്കുന്നു.

  • ഊർജ ഉത്‌പാദന സ്രോതസുകൾ
  • ഇവയായിരിക്കും അടുത്ത 50 വര്ഷം മനുഷ്യന്റെ ഭൂമിയിലെ നിലനിൽപ്പിനെ തന്നെ നിശ്ചയിക്കുന്നത്.

ഇതിൽ രണ്ടാമത്തെ ഘടകം നിലവിൽ നമ്മൾ തീർത്തും അവഗണിച്ചുകളയുന്ന ഒന്നാണ് . ഇതിന്റെ പ്രതിഫലനമാണ് കഴിഞ്ഞ 20 വർഷത്തിനിടയിൽ ആഗോളതാപനിലയിൽ ഉണ്ടായിട്ടുള്ള വർധന.

1981 വരെ ഒരു ദശാബ്ദത്തിലെ ആഗോളതാപനിലയിലെ വർധന 0 .07 ഡിഗ്രി ആയിരുന്നു . അതിനുശേഷം ഓരോ ദശാബ്ദത്തിലെയും വർധന എന്ന് പറയുന്നത് 0 .17 ഡിഗ്രി സെൽഷ്യസ് ആയി ഉയർന്നിരിക്കുന്നു . ഈ വളർന്നു വരുന്ന വെല്ലുവിളിയെ നേരിടാനായി ലോകരാജ്യങ്ങൾ പരസ്പരസമ്മതത്തോടെ ഏർപ്പെട്ട ഒരു ഉടമ്പടി ആയിരുന്നു പാരീസ് ഉടമ്പടി . അടുത്ത 100 വർഷത്തിലെ താപനിലയിലുണ്ടാവുന്ന വർധന 2 ഡിഗ്രി സെൽഷ്യസിൽ താഴെ നിർത്തുക എന്നതായിരുന്നു ഈ ഉടമ്പടിയുടെ പ്രധാനലക്ഷ്യം . താപനിലയിൽ ഉണ്ടാവുന്ന ഈ വർധന നമുക്ക് നിയന്ത്രിക്കാൻ സാധിച്ചില്ലെങ്കിൽ 2050 ആവുമ്പോഴേക്കും ഇന്ത്യയിലെ പ്രധാനപ്പെട്ട പല നഗരങ്ങളും വെള്ളത്തിനടിയിൽ ആവും എന്നാണ് climate central എന്ന അമേരിക്കൻ സംഘടനാ നടത്തിയ പഠനങ്ങളിൽ നിന്ന് മനസിലാക്കാൻ സാധിക്കുന്നത് .

ആഗോളതാപനത്തിന്റെ വരാനിരിക്കുന്ന പ്രത്യാഘാതങ്ങളുടെ മുന്നറിയിപ്പ് എന്നനിലയിലാണ് ഈ കഴിഞ്ഞ 2020 ൽ ഉണ്ടായിട്ടുള്ള അപ്മഫണ് , ഗതി , നിവർ , നീസർഗ്ഗ , ബുർവി എന്നീ ഉഗ്രരൂപിയായ 5 ചൂഴലിക്കാറ്റുകൾ .

ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ?" എന്ന ഇഞ്ചക്കാട് ബാലചന്ദ്രന്റെ വരികൾക്ക് ഈ ഒരു പശ്ചാത്തലത്തിലുള്ള പ്രാധാന്യം വളരെ വലുതാണ് . ഭൂമിയിൽ ഇനിയും ഒരു ജീവിതം ഉണ്ടെങ്കിൽ അത് ഭൂമിയോട് ഇഴകിച്ചേർന്നു മാത്രമേ സാധ്യമാവൂ . മനുഷ്യന്റെ ഭൂമിയിലെ നിലനിൽപ് അപകടത്തിലാണെന്ന് മനസിലായാക്കിയ ശാസ്ത്രഞ്ജർ ഇപ്പോൾ ചൊവ്വയിൽ മനുഷ്യന്റെ ജീവിതം ഉറപ്പ് വരുത്താനുള്ള ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞിരിക്കുന്നു.

കൽക്കരി, പെട്രോളിയംഉത്പന്നങ്ങളുടെ ഉപഭോഗത്തിലൂടെ ബഹിർഗമിക്കുന്ന പരിസ്ഥിതിമലിനീകരണ വസ്തുക്കൾ ഇപ്പോൾത്തന്നെ സൃഷ്ഠിച്ചിരിക്കുന്ന പരിസ്ഥിതീക ആഘാതങ്ങൾ വളരെ വലുതാണ്, ഓസോൺ പാളികളിൽ ഉണ്ടായിരിക്കുന്ന വിള്ളലുകൾ അനുവദനീയ പരിമിതികൾ അതിക്രമിച്ചിരിക്കുന്നു .

ലോകരാജ്യങ്ങളിലൂടെ പാരമ്പര്യേതര ഊർജസ്രോതസുകളുടെ ചുവടുവെപ്പുകളിലേക്ക് കണ്ണോടിക്കുകയാണെങ്കിൽ ഡെൻമാർക് അവിടെ ആവശ്യമുള്ളതിനേക്കാൾ ഊർജം പാരമ്പര്യേതര ഊർജസ്രോതസുകളിൽ നിന്ന് തന്നെ ഉൽപ്പാദിപ്പിച്ചു കൊണ്ടിരിക്കുന്നു , ജർമനിയിലേക്ക് വരുമ്പോൾ അവർ ഇപ്പോൾ തന്നെ 27 % ഊർജം പാരമ്പര്യേതര ഊർജസ്രോതസുകളിൽ നിന്നാണ് ഉത്‌പാദിപ്പിക്കുന്നത് .

2050 ഓടെ അത് 80 % എത്തിക്കാനാണ് ലക്ഷ്യമിടുന്നത് . അതുപോലെ ഇംഗ്ലണ്ടിൽ ലോകത്തിലെ ഏറ്റവും വലിയ ഓഫ്-ഷോർ കാറ്റാടി പാടത്തിന്റെ നിർമാണ പ്രവർത്തികൾ പുരോഗമിച്ചു കൊണ്ടിരിക്കുന്നു. ഇതുകൂടാതെ അന്തരീക്ഷമലിനീകരണം നിയന്ത്രിക്കാൻ കഴിവുള്ള കെട്ടിടനിർമിതികളും ,പുകപടലങ്ങളെ വലിച്ചെടുക്കാൻ ശേഷിയുള്ള കോൺക്രീറ്റുകളും, നടപ്പാതകളിൽ നിന്നും വൈദ്യുതി ഉത്‌പാദിപ്പിക്കാനുള്ള സാങ്കേതിക വിദ്യകളും ലോകരാഷ്ട്രങ്ങൾ വികസിപ്പിച്ചു കഴിഞ്ഞിരിക്കുന്നു.

ഒരു മാറ്റം അത് വളരെ അനിവാര്യമായി കഴിഞ്ഞിരിക്കുന്നു , ഇവിടെ നമുക്കതിനു തുടക്കംകുറിക്കാം . ജീവിതം സാധ്യമായ നല്ലൊരു നാളേക്കായുള്ള ചുവടുകൾ ഇപ്പോൾ നമുക്കൊരുമിച്ചു തുടങ്ങാം. പാരമ്പര്യേതര ഊർജസ്രോതസുകളുടെ സാധ്യത അനന്തമാണ്. ഭൂമിയിലെ എല്ലാ ജീവജാലങ്ങളുടെയും നിലനിൽപ്പിന് ആവശ്യമായ ഉർജ്ജസ്രോതസ് ഇവിടെ തന്നെ ലഭ്യമാണ് . അത് ഫലപ്രദമായി വിനിയോഗിക്കുക എന്നത് മാത്രമാണ് നമ്മൾ ചെയ്യേണ്ടിയിരിക്കുന്നത് .ഒരു വ്യവസായം എന്നതിലുപരി , കാലാവസ്ഥ വ്യതിയാങ്ങ്ൾക്ക് തടയിടുകയും കൂടാതെ നല്ല ഒരു കൂട്ടം യുവാക്കൾക്കു തൊഴിലും ലഭ്യമാക്കുക എന്നതാണ് "വേഗ " ലക്ഷ്യമിടുന്നത് .

"നല്ലൊരു നാളെക്കായുള്ള ഈ ഒരു ഉദ്യമത്തിൽ നമുക്ക് ഒരുമിച്ച് മുന്നേറാം"

വിശ്വസ്തതയോടെ ,
വേഗ എഞ്ചിനീയറിംഗ് സൊല്യൂഷൻസ്

Contact

Location:

Reg. Office VI/464 I, Thuvanissa Junction,
Kothanalloor, Kerala 686632

Branch Office 1. Vega Engineering solutions
Ⅵ/130, Madaplathuruthu.
Moothakunnam P O North paravur , 683516

2. Vega Engineering solutions
Temple Chamampathal Rd,
Kodungoor,
Vazhoor,
Kerala 686504

Call:

+91 82814 62313

+91 94952 52605

Loading
Your message has been sent. Thank you!